എന്‍ .എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം
Posted on: 10 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞി സെന്റ് പീേറ്റഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ ആന്‍സി ജോസഫ്, പി.ടി.എ. വൈസ് പ്രസിഡന്റ് ബെന്നി ഉറുമ്പിപ്പാറ, എം.പി. ജോസഫ്, ജോണി അരീക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.