വൈദ്യുതിമുടങ്ങും
Posted on: 09 Sep 2015
ഏലൂര്‍: വടക്കുംഭാഗം, റോയല്‍ വില്ലേജ്, പാട്ടുപുരയ്ക്കല്‍, മേത്താനം, ഏലൂര്‍ ഡിപ്പോ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ 5 യരെ വൈദ്യുതി മുടങ്ങും.
കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള എച്ച്എംടി കോളനി, മറ്റക്കാട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.