തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 23.5 ലക്ഷം വോട്ടര്‍മാര്‍
Posted on: 09 Sep 2015
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 23.5 ലക്ഷം വോട്ടര്‍മാരാണുള്ളത്. 84 ഗ്രാമപഞ്ചായത്ത്, 11 നഗരസഭ, കൊച്ചി കോര്പ്പറേഷന് എന്നിവിടങ്ങളിലായിട്ടാണ് 23.5 ലക്ഷം വോട്ടര്‍മാര്‍ ഉള്ളത്.