വാര്‍ഷികവും തിരഞ്ഞെടുപ്പും
Posted on: 09 Sep 2015
മുളന്തുരുത്തി: കണയന്നൂര്‍ നോര്‍ത്ത് റസിഡന്റ്സ് അസോസിയേഷന് ഒന്നാം വാര്‍ഷികം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് മുരളി നെടുമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി മുരളി നെടുമ്പിള്ളി (പ്രസി), ശ്രീകുമാര്‍ മാരിത്താഴം (സെക്ര ) എന്നിവരെ തിരഞ്ഞെടുത്തു.