വിവാഹം
Posted on: 09 Sep 2015
പറവൂര്‍: പെരുവാരം നോര്‍ത്ത് ഗിരിജാ ഭവനില്‍ (മുട്ടത്ത് ഹൗസ്) കെ.വി. സുധാകരന് മേനോന്റെയും ഗിരിജയുടെയും മകള്‍ സൗമ്യയും കോട്ടയം നട്ടാശ്ശേരി പരമ്പുഴ പുതിരക്കല് വീട്ടില്‍ പി.പി. പ്രതാപചന്ദ്രന്റെയും സുധാകുമാരിയുടെയും മകന് ഹരികൃഷ്ണനും വിവാഹിതരായി.
പറവൂര്‍: നീണ്ടൂര്‍ തെക്കേതലയ്ക്കല്‍ (മണപ്പുറത്ത്) എം.എസ്. രാജീവിന്റെയും ഷോളി രാജീവിന്റെയും (ചിറ്റാറ്റുകര പഞ്ചായത്ത് മെമ്പര്‍) മകള്‍ അലീഷ എം. രാജീവും കട്ടത്തുരുത്ത് പൂവന്തറ പി.ആര്. ശശിധരന്റെയും അമ്മിണി ശശിധരന്റെയും മകന് അനൂപും വിവാഹിതരായി.
പറവൂര്‍: കിഴക്കേപ്രം എരവൂര്‍ വീട്ടില്‍ കെ. സത്യപാലന്റെയും വത്സലയുടെയും മകന് അരുണ്‍ സത്യനും വൈക്കം ആറാട്ടുകുളങ്ങര ചൈത്രം വീട്ടില്‍ സോഹന്സാബുവിന്റെയും ഗ്രേസിയുടെയും മകള്‍ ചിത്രതാരയും വിവാഹിതരായി.