റസി. അസോസിയേഷന് വാര്‍ഷികം
Posted on: 09 Sep 2015
വരാപ്പുഴ: കൊങ്ങോര്‍പിള്ളി വെസ്റ്റ് റസി. അസോസിയേഷന് വാര്‍ഷികാഘോഷ പരിപാടികള്‍ ബിനാനിപുരം എസ്.ഐ പി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ്, കൃഷി ഓഫീസര്‍ മിനി തോമസ്, സക്കറിയ മണവാളന്, സുബൈര്ഖാന്, എ.സി. രാധാകൃഷ്ണന്, ജാന്‍സി ദേവസ്സിക്കുട്ടി, ഡൊമിനിക് പീറ്റര്‍, കുഞ്ഞൗസോ, കൊച്ചാപ്പു മൂലന്, ഫ്രാങ്ക്ലിന്, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൈവ പച്ചക്കറി തൈകളുടെ വിതരണവും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പമുണ്ടായി.