പരിശീലനം
Posted on: 09 Sep 2015
ചെറായി: സ്ത്രീകളുടെ സാമ്പത്തികമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എടവനക്കാട് മന്ചാരിറ്റബിള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സൗജന്യനിരക്കിലുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
കട്ടിംഗ് & ടെയ്ലറിംഗ്, ഫാബ്രിക് പെയിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ജ്വല്ലറി മേക്കിംഗ്,് സ്പോക്കണ് ഇംഗ്ലീഷ്, ബ്യൂട്ടീഷ്യന് എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനു ശേഷം ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സബ്സിഡിയോടുകൂടിയ വായ്പയും നല്‍കുന്നതായിരിക്കും. വിശദവിവരങ്ങള്‍ക്ക ് മന്ചാരിറ്റബിള് സൊസൈറ്റി, ലക്ഷ്മി മെഡിക്കല്‍സിന് കിഴക്കുവശം എടവനക്കാട്. ഫോണ്‍: 8129438666, 9447615836.