ഹോംഗാര്‍ഡ് എം. ജെ. തോമസിനെ ആദരിച്ചു

Posted on: 09 Sep 2015പറവൂര്‍: നഗരത്തിലെ തിരക്കേറിയ കവലകളില്‍ ഗതാഗത നിയന്ത്രണത്തിന് മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഹോംഗാര്‍ഡ് എം. ജെ. തോമസിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പറവൂര്‍ യൂണിറ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.
എസ്.ഐ. ടി.വി. ഷിബു പുരസ്‌കാരം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. അനീഷ്, സെക്രട്ടറി ജയറാം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam