കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം

Posted on: 09 Sep 2015



മൂഴിക്കുളം: പാറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ജോസ് അധ്യക്ഷനായി. കെ.പി. ധനപാലന്‍, െഡയ്‌സി ടോമി, വി. മഞ്ജു, മണി ബാലകൃഷ്ണന്‍, ജിഷ ശ്രീധരന്‍, ഷിനി ഷാജു, ശാലിനി ബിജു, രേണുക പ്രകാശന്‍, ഇ.എസ്. നാരായണന്‍, എം.കെ. പ്രകാശന്‍, ജയചന്ദ്രന്‍, ബിന്ദു രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam