കെ.എസ്.കെ.ടി.യു. ധര്‍ണ

Posted on: 09 Sep 2015



വൈപ്പിന്‍ : ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ സുരക്ഷിത യാത്രാ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കെ.എസ്.കെ.ടി.യു.വിന്റെ നേതൃത്വത്തില്‍ ഗോശ്രീ കവലയില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി എം. പി. പത്രോസ് ഉദ്ഘാടനം ചെയ്തു. എന്‍. ബി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി. കെ. മോഹനന്‍, എന്‍. സി. മോഹനന്‍, എന്‍. കെ. ലീല, എന്‍. എ. രാജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam