കിഴക്കമ്പലത്ത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം

Posted on: 09 Sep 2015



കിഴക്കമ്പലം: കിഴക്കമ്പലത്ത് യു.ഡി.എഫ്. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ബെന്നി ബെഹ്നാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ നടത്തിയതുപോലുള്ള ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ.യും നടത്തിയതായും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര അധ്യക്ഷനായി. എം.പി. രാജന്‍, ജോളി ബേബി, വി.എ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam