കടമക്കുടി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്‌ളോക്കിന്റെ ഉദ്ഘാടനം

Posted on: 09 Sep 2015



വരാപ്പുഴ: കടമക്കുടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ചു നല്‍കിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്റെ ഉദ്ഘാടനം നടത്തി. വാര്‍ഡംഗം ബിജു തോമസ് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക വി.ആര്‍. ഗീത, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രതിനിധികളായ യൂസഫ്, ഗീത, അഹല്യ, പോള്‍,വി.എച്ച്. എസ്. എസ്. പ്രധാനാധ്യാപിക ഡോ.സിന്ധു, മിനി ടി.ആര്‍., ടി.പി.ഷാജി, ദേവസ്സി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam