വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 09 Sep 2015



വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പറവൂര്‍ താലുക്ക് ഓഫിസ്, ആലങ്ങാട് ബ്‌ളോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി ലഭിക്കും. ആക്ഷേപങ്ങളോ കൂട്ടിചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ നല്‍കാവുന്നതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

More Citizen News - Ernakulam