വാര്‍ഷികാഘോഷം
Posted on: 09 Sep 2015
ചെറായി: റിപ്പബ്ലിക് റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നടത്തി.
ചെറായി വ്യാപാരഭവനില്‍ പ്രസിദ്ധ ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. പൗലോസ,് ഗിരിജ രാജന്, സിനി ആര്‍ട്ടിസ്റ്റ് മുരളി മോഹന്‍, വൈപ്പിന്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി കെ.ബി. രാജീവ്, അപ്പെക്സ് കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു കലാകായിക മത്സര വിജയികള്‍ക്ക് മുനമ്പം എസ്.ഐ. അരുണ്‍ ജി. സമ്മാനദാനം നടത്തി.