കറുകുറ്റി പഞ്ചായത്ത്്്് അനക്സ് മന്ദിരം തുറന്നു
Posted on: 09 Sep 2015
അങ്കമാലി: കറുകുറ്റി പഞ്ചായത്ത് അനക്സ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്‍സി പോള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലൂസി വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, സ്ഥിരംസമിതി അധ്യക്ഷന്മാരായ ലതിക ശശികുമാര്‍, കെ.പി. അയ്യപ്പന്, ജസീന്ത ഡേവിസ്, പഞ്ചായത്തംഗങ്ങളായ മേരി ജയിംസ്, കെ.കെ. മുരളി, ടോണി പറപ്പിള്ളി, ജെയ്സണ്‍ വിതയത്തില്‍, പി.പി. ജോണ്സണ്, കെ.കെ. അരുണ്‍കുമാര്‍, എ.ഡി. പോളി, കുഞ്ഞമ്മ ജേക്കബ്, ജോളി ജോര്‍ജ്, റോസിലി മൈക്കിള്‍, ബിജികുമാരി രഘുസത്തമന്‍, ശ്രീകല സുബ്രഹ്മണ്യന്, കരയാംപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടന്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് തൊമ്മി പൈനാടത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. പോളി, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി. അനീഷ്, പി.വി. സെബാസ്റ്റ്യന്‍, പ്രൊഫ. ജോസ് പാലാട്ടി, പഞ്ചായത്ത് സെക്രട്ടറി രാജന് ബി.മേനോന്, അസിസ്റ്റന്റ് സെക്രട്ടറി എം.ഡി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.