ഇന്റര്‍വ്യു മാറ്റിവെച്ചു
Posted on: 09 Sep 2015
കൊച്ചി: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് (ഒരു വര്‍ഷം) 18 വരെ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഒരു വര്‍ഷം) കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളില്‍ ക്ലാസുകള്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. അപേക്ഷാ ഫോം www.ksjms.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് : 9544958182.
കൊച്ചി: എറണാകുളം ജില്ലയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍ േപ്രാജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യു വെള്ളിയാഴ്ച രാവിലെ 11-ലേക്ക് മാറ്റിവെച്ചു. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മേഖല ഓഫീസില്‍ ഹാജരാകണം.