ജോണ്‍ ജോഷി എറണാകുളം മേഖല സ്ത്രീധന നിരോധന ഓഫീസര്‍

Posted on: 09 Sep 2015



കൊച്ചി: എറണാകുളം മേഖല സ്ത്രീധന നിരോധന ഓഫീസറായി ജോണ്‍ ജോഷി ചുമതലയേറ്റു. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളുമായി ബന്ധപ്പെട്ട കേസുകളാണ് കൈകാര്യം ചെയ്യുന്നത്. എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലാണ് ഓഫീസ്. സ്ത്രീധന സംബന്ധമായ എല്ലാ പരാതികളും നിര്‍ദേശങ്ങളും 9495712040 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണ്.

More Citizen News - Ernakulam