വൈദ്യുതി മുടങ്ങും

Posted on: 09 Sep 2015അങ്കമാലി: തുറവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചക്കാലപൊങ്ങം,മൂപ്പന്‍കവല,തുറവൂര്‍ ജങ്ഷന്‍,കനാല്‍ സ്റ്റോപ്പ്്് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട്്് 5.30 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam