റാങ്ക് പട്ടിക

Posted on: 09 Sep 2015കൊച്ചി: എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 445/2012) തസ്തികയുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്സി ജില്ലാ മേഖലാ ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും.

More Citizen News - Ernakulam