വൈദ്യുതി മുടങ്ങും
Posted on: 09 Sep 2015
ആലുവ: നോര്‍ത്ത് സെക്ഷന്റെ പരിധിയില്‍ വരുന്ന സെന്റ് സേവ്യേഴ്സ് കോളേജ് മുതല്‍ ശ്രീകൃഷ്ണ ടെമ്പിള്‍ വരെയുള്ള പാലസ്, ഹൈറോഡ്, സിവില്‍ സ്റ്റേഷന്, ബാങ്ക് ജംഗ്ഷന് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.