പി.എഫ്.കമ്മീഷണര്‍ ഓഫീസ് ധര്‍ണ 15 ന്
Posted on: 09 Sep 2015
കൊച്ചി: ഇ.പി.എഫ്. പെന്‍ഷന്‍കാരില്‍ ഭൂരിഭാഗത്തിനും പ്രഖ്യാപിച്ച പെന്ഷന് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ പി.എഫ്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ 15 ന് ധര്‍ണ നടത്തും. ജില്ലാ പ്രസിഡന്റ് എ.എം. യൂസഫ് അധ്യക്ഷത വഹിക്കും.