ടി.പി.ഹസ്സന്‍ അനുസ്മരണം

Posted on: 09 Sep 2015കോതമംഗലം: ഐ.എന്‍.ടി.യു.സി. റീജണല്‍ കമ്മിറ്റി കോതമംഗലം ഗാന്ധി സ്‌ക്വയറില്‍ നടത്തിയ ടി.പി.ഹസ്സന്‍ അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ കെ.പി.ബാബു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബു മൊയ്തീന്‍ അധ്യക്ഷനായി. എ.ജി.ജോര്‍ജ്ജ്, എബി എബ്രഹാം, എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam