ചികിത്സാ സഹായം നല്‍കി

Posted on: 09 Sep 2015



കുറുപ്പംപടി: ഓവര്‍സീസ് ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അര്‍ബുദരോഗ ബാധിതയായ അശമന്നൂര്‍ സ്വദേശിനി എം.യു. ജയിനിക്ക് ചികിത്സാ സഹായം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്‍.എം. സലിം തുക കൈമാറി.
ജില്ലാ പ്രസിഡന്റ് കെ.വി. ബോബന്റെ അധ്യക്ഷതയില്‍ കെ.വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam