കെ.ആര്‍.രാജന്‍ സ്മാരക പ്രേരക് അവാര്‍ഡ് റംല സലാമിന്‌

Posted on: 09 Sep 2015



കൊച്ചി: ജില്ലയിലെ മികച്ച പ്രേരകിനുള്ള കെ.ആര്‍. രാജന്‍ സ്മാരക അവാര്‍ഡ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ പ്രേരക് റംല സലാമിന് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അവാര്‍ഡ് സമ്മാനിച്ചു. അക്ഷരകൈരളി മാസികയ്ക്ക് കൂടുതല്‍ വരിക്കാരെ കണ്ടെത്തിയ പ്രേരകിനുള്ള അവാര്‍ഡ് വടവുകോട് ബ്ലോക്ക് പ്രേരക് അന്നമ്മ കുര്യാക്കോസിന് ലഭിച്ചു.

More Citizen News - Ernakulam