ലോക സാക്ഷരതാ ദിനം ആചരിച്ചു

Posted on: 09 Sep 2015



കൊച്ചി: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലോക സാക്ഷരതാ ദിനം ആചരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രേരക്മാരുടെ കലാപരിപാടികളും നടന്നു.

More Citizen News - Ernakulam