പെന്‍ഷനേഴ്‌സ് യൂണിയന്റെ പച്ചക്കറി വികസനപദ്ധതി തുടങ്ങി

Posted on: 09 Sep 2015



പെരുമ്പാവൂര്‍: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൂവപ്പടി ബ്ലോക്ക് കമ്മിറ്റിയും റോട്ടറി ക്ലബ്ബും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസനപദ്ധതി സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിത്ത്,വളം എന്നിവയുടെ വിതരണവും നടന്നു
.ടി.കെ.ഇട്ടിരയുടെ അധ്യക്ഷതയില്‍ റെജി ഇട്ടൂപ്പ്, കെംസ് പോള്‍, ബെന്നി എബ്രഹാം, തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക സെമിനാര്‍ ബീനാ ജേക്കബ് ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam