പരാതി ഹാജരാക്കണം

Posted on: 09 Sep 2015കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ബാങ്ക് പോസ്റ്റ് ഓഫീസ് അക്കൌണ്ട് മുഖേന ലഭിക്കാത്തവര്‍ ബുധനാഴ്ച 5 മണിക്ക് മുമ്പ് രേഖാമൂലം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാനും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കുവാനും സെക്രട്ടറി അറിയിച്ചു.

More Citizen News - Ernakulam