ടി.പി.ഹസ്സനെ അനുസ്മരിച്ചു

Posted on: 09 Sep 2015പെരുമ്പാവൂര്‍: റയോണ്‍പുരം ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ടി.പി.ഹസ്സന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു.
യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ അധ്യക്ഷതയില്‍ റയോണ്‍പുരം മസ്ജിദ് ഇമാം ഉനൈസ് ബാഖഫി, നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരി, ചികിത്സാസഹായം എന്നിവയുടെ വിതരണവും നടന്നു.

More Citizen News - Ernakulam