കേരള കോണ്‍ഗ്രസ് അംഗത്വ വിതരണം

Posted on: 09 Sep 2015



കോലഞ്ചേരി : കേരള കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ അംഗത്വ വിതരണം നടത്തി. പുത്തന്‍കുരിശില്‍ ജോസ് പാറേക്കാട്ടിലിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു.
ഷാജന്‍ മാമലയ്ക്ക് ആദ്യ അംഗത്വം നല്‍കി.ജില്ലാ പ്രസിഡന്റ് ജോളി മേലഞ്ചേരി,അഹമ്മദ് തോട്ടത്തില്‍, സജി തുരുത്തിക്കുന്നേല്‍, വിനോദ് തമ്പി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam