പ്രവാസി കോണ്‍ഗ്രസ് കണ്വെന്ഷന്
Posted on: 09 Sep 2015
പെരുമ്പാവൂര്‍: കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് കണ്വെന്ഷന് മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി.തങ്കച്ചന് ഉദ്ഘാടനം ചെയ്തു. എന്‍.എ.ഹസ്സന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്മാന് കെ.എം.എ.സലാം, ടി.എം.സക്കീര്‍ഹുസൈന്‍, പി.എസ്.രഞ്ജിത്, എന്‍.എ.റഹിം, റോയി കല്ലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.