ഗുരുദേവ നിന്ദയില്‍ പ്രതിഷേധിച്ചു

Posted on: 09 Sep 2015പെരുമ്പാവൂര്‍: ഗുരുദേവ നിന്ദയില്‍ പ്രതിഷേധിച്ച് ഒക്കല്‍,ചേരാനല്ലൂര്‍ എസ്.എന്‍.ഡി.പി.ശാഖകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
യൂണിയന്‍ പ്രസിഡന്റ് കെ.കെ.കര്‍ണന്‍ ഉദ്ഘാടനം ചെയ്തു.എം.പി.സദാനന്ദന്‍, മനോജ് കപ്രക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam