സ്‌നേഹാലയം പീറ്ററിനെ അനുമോദിച്ചു

Posted on: 08 Sep 2015കൊച്ചി: സര്‍വോദയം കുര്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ച മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ സ്‌നേഹാലയം പീറ്ററിനെ, സ്‌നേഹാലയം ശിലോഹ പ്രീച്ചേഴ്‌സ് കൂട്ടായ്മ അനുമോദിച്ചു. സ്‌നേഹാലയം ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് കുഴിക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫാ.ബെന്നി കിഴക്കയില്‍, സെക്രട്ടറി ടി.പി.ദേവസ്സി വിയ്യൂര്‍, സ്റ്റാന്‍ലി എബ്രഹാം, ജോണ്‍ അറയ്ക്കല്‍, പി.ടി.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam