സായാഹ്ന ധര്‍ണ നടത്തി

Posted on: 08 Sep 2015



കൊച്ചി: സി.പി.എം. വെണ്ണല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. ഭീകര വാഴ്ചയ്‌ക്കെതിരെ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സി.പി.എം. വൈറ്റില ഏരിയാ കമ്മിറ്റിയംഗം അഡ്വ.എ.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. വെണ്ണല ലോക്കല്‍ സെക്രട്ടറി സി.എം. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.വി. മഹേഷ്, അഡ്വ. എന്‍.എ. സബി, കെ.ടി. സാജന്‍, കെ.എന്‍. വിജയന്‍, കെ.പി. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam