പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ കണ്‍വെന്‍ഷന്‍

Posted on: 08 Sep 2015



തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൃപ്പൂണിത്തുറ ഏരിയാ വനിതാ കണ്‍വെന്‍ഷന്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ തിലോത്തമ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് കെ.വി. ശ്യാമള അധ്യക്ഷത വഹിച്ചു. ഡോ. മേരി മെറ്റില്‍ഡ, പി.കെ. ആഗ്നസ്, ശാന്താ ബാലകൃഷ്ണന്‍, ജി.രാധാകുമാരി, സി.ജി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam