ആരക്കുന്നം പള്ളിയില്‍ ആത്മരക്ഷാ ധ്യാനം നാളെ

Posted on: 08 Sep 2015കൊച്ചി: ആരക്കുന്നം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ ആത്മരക്ഷാ ധ്യാനം ബുധനാഴ്ച നടക്കും. 9 ന് ആരംഭിക്കുന്ന ധ്യാനത്തിന് ഫാ. കുര്യാക്കോസ് ചാത്തനാട്ട് നേതൃത്വം നല്‍കും.

More Citizen News - Ernakulam