ഗുരുനിന്ദക്കെതിരെ കുമ്പളങ്ങിയില്‍ പ്രകടനം നടത്തി

Posted on: 08 Sep 2015കുമ്പളങ്ങി: ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സി.പി.എം. നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളങ്ങിയില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജയഹര്‍ഷന്‍, സി.എസ്.ഷിബു, പ്രദീപ് മാവുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam