ഓണാഘോഷം നടത്തി
Posted on: 08 Sep 2015
അത്താണി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ നെടുമ്പാശ്ശേരി രാജയോഗ ഭവനില്‍ ഓണാഘോഷം നടത്തി. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലയാളം ചാനല്‍ തുടങ്ങാനുള്ള പ്രൊഡക്ഷന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം തുടങ്ങി. രാജയോഗ കരുണാജി ഉദ്ഘാടനം ചെയ്തു.
ബ്രഹ്മകുമാരി രാധാജി അധ്യക്ഷയായി. വാസന്‍ജി, ബി.കെ. സുരേന്ദ്രന്, ബി.കെ. സ്വാമിനാഥന് എന്നിവര്‍ സംസാരിച്ചു.