സി.പി.എം. സായാഹ്ന ധര്‍ണ

Posted on: 08 Sep 2015കൊച്ചി: സംഘ പരിവാര്‍ സംഘടനകളുടെ അക്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സായാഹ്ന ധര്‍ണ ഹൈക്കോടതി ജങ്ഷനിലെ ലാലന്‍ ടവറില്‍ ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രഭാകര നായിക് അധ്യക്ഷനായി. കലൂരില്‍ പി. ആര്‍. റെനീഷ് ഉദ്ഘാടനം ചെയ്തു. കെ.എ.പുഷ്പാകരന്‍ അധ്യക്ഷനായി. അയ്യപ്പന്‍കാവില്‍ ടെസി ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ബി.റൂസ്വെല്‍റ്റ് അധ്യക്ഷനായി. മുളവുകാട് സംസ്ഥാന കമ്മിറ്റി അംഗം എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. എം.ആര്‍.രാജീവ് അധ്യക്ഷനായി. വടുതലയില്‍ ടി.എസ് ഷണ്‍മുഖദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ.കലേശന്‍ അധ്യക്ഷനായി. അറ്റ്‌ലാന്റിസ് ജങ്ഷനില്‍ വി.വി.പ്രവീണ്‍ ഉദ്ഘാടനം ചെയ്തു ഒ.ഡി.ആല്‍ബര്‍ട്ട് അധ്യക്ഷനായി. ചേരാനല്ലൂരില്‍ ഏരിയ സെക്രട്ടറി പി.എന്‍.സീനുലാല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ.ഡിവൈന്‍ അധ്യക്ഷനായി.

More Citizen News - Ernakulam