പാട്ടുപുര നഗര്‍ റസിഡന്റ്‌സ് അസോ. വാര്‍ഷികം

Posted on: 08 Sep 2015



കാക്കനാട്: പാട്ടുപുര നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് പൗലോസ്, അസോസിയേഷന്‍ പ്രസിഡന്റ് എം.എ. സന്തോഷ്, തൃക്കാക്കര എസ്.ഐ. വിബിന്‍ ദാസ്, കൗണ്‍സിലര്‍മാരായ എം.എ. മോഹനന്‍, പി.സി. മനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam