ഓണാഘോഷം
Posted on: 08 Sep 2015
കാക്കനാട്: പാലച്ചുവട് മഹാത്മ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം നടത്തി. ട്രാക്ക് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ബി. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പമേല സത്യന്, എ.എന്‍. രാധാകൃഷ്ണന്, വി.എക്സ്. ജോസഫ്, എം.എം. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.