വൈദ്യുതി മുടങ്ങും
Posted on: 08 Sep 2015
കളമശ്ശേരി: കളമശ്ശേരി സെക്ഷന്റെ പരിധിയിലുള്ള ചങ്ങമ്പുഴ നഗര്‍, പൊട്ടച്ചാലിപ്പാടം, സൗത്ത് പൈപ്്ലൈന്, വിദ്യാനഗര്‍ റോഡ്, യൂണിവേഴ്സിറ്റി റോഡ്, എച്ച്.എം.ടി. കോളനി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ആറു വരെ വൈദ്യുതി മുടങ്ങും.