കോണ്‍ഗ്രസ്-ഐ മണ്ഡലം പദയാത്ര

Posted on: 08 Sep 2015ചെങ്ങമനാട്: കോണ്‍ഗ്രസ്-ഐ ചെങ്ങമനാട് മണ്ഡലം പദയാത്ര അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. പൗലോസ് അധ്യക്ഷനായി.
വി.പി. ജോര്‍ജ്, ദിലീപ് കപ്രശ്ശേരി, സരള മോഹനന്‍, എം.ജെ. ജോമി, പി.ബി. സുനീര്‍, ഇ.കെ. വേണുഗോപാല്‍, എ.എ. അബ്ദുള്‍ റഷീദ്, ശ്രീദേവി മധു, ജയ മുരളീധരന്‍, അമ്പിളി അശോകന്‍, സെബ മുഹമ്മദലി, ഉമ അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam