കോട്ടക്കാവ് ദേവാലയത്തില്‍ സാന്‍തോം വില്ലേജ് നിര്‍മാണോദ്ഘാടനം

Posted on: 08 Sep 2015പറവൂര്‍: സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയില്‍ സാന്‍തോം വില്ലേജിന്റെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം ഫാ. ജോസഫ് തെക്കിനേന്‍ നിര്‍വഹിച്ചു. ഫാ. കുര്യാക്കോസ് കളപ്പുരയ്ക്കല്‍, ഫാ. ജാക്‌സന്‍ കീഴാവന, ഡോ. രാജു ആന്റണി, ജോസ് മുട്ടംതോട്ടില്‍, ജോസ് പോള്‍ വിതയത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരു കോടി രൂപ ചെലവിലാണ് നിര്‍മാണം നടത്തുന്നത്.


More Citizen News - Ernakulam