മികച്ച അങ്കണവാടി പ്രവര്‍ത്തകരെ ആദരിച്ചു

Posted on: 08 Sep 2015



വരാപ്പുഴ: പറവൂര്‍ ബ്‌ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മികച്ച അങ്കണവാടി പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. പ്രസിഡന്റ് രമ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ജി. മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. അഗസ്റ്റിന്‍, സി.എം. രാജഗോപാല്‍, അരുണജ തമ്പി, കാര്‍ത്ത്യായനി സര്‍വന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിച്ച അങ്കണവാടി ടീച്ചര്‍മാരെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam