സാര്‍വജനിക് ഗണേശോത്സവം 17ന്
Posted on: 08 Sep 2015
കൊച്ചി : കാരണക്കോടം സിദ്ധിവിനായക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാര്‍വജനിക് ഗണേശോത്സവം 17ന് നടത്തും. സിദ്ധിവിനായക് മന്ദിരത്തില്‍ നടത്തുന്ന ഉത്സവത്തില്‍ ഗണപതിഹോമം, അന്നദാനം, ഭജന, ഗണേശ നിമജ്ജന ശോഭായാത്ര എന്നിവ നടത്തും. കൊട്ടാരം സജിത് മാരാരുടെ ചെണ്ടമേളം, മണ്‍സൂണ്‍ ബീറ്റ്സിന്റെ നാസിക് ഡോള്‍ എന്നിവയും നടത്തും