എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി

Posted on: 08 Sep 2015വരാപ്പുഴ: ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി കൊങ്ങോര്‍പ്പിള്ളി 168-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി. പ്രകാശന്‍ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്തു. സദാശിവന്‍ കാട്ടിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൈമവതി ശിശുപാലന്‍, ശിവസുന്ദര്‍, ടി.എന്‍. ബാബു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam