കെ.പി.എം.എസ്. ശാഖ ഉദ്ഘടാനം
Posted on: 08 Sep 2015
കോതമംഗലം: കേരള പുലയര്‍ മഹാസഭ കാഞ്ഞിരക്കാട്ടുമോളം ശാഖയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം എ.ടി.മണിക്കുട്ടന് നടത്തി. കെ.കെ.തങ്കപ്പന് അധ്യക്ഷനായി. പി.ടി.സജി,മനീഷ് വിജയന്,എ.ടി.ലൈജു,പി.ബി.സാബു,വി.കെ.വിശ്വന്,കെ.എ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ.എ.അരുണ്‍ സ്വാഗതവും കെ.എസ്.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.