കൂണ്‍കൃഷി പരിശീലനം

Posted on: 08 Sep 2015കൂത്താട്ടുകുളം: റെഡീമര്‍ സ്വയം സഹായസംഘത്തിന്റെ ചിപ്പി കൂണ്‍ പരിശീലനം വ്യാഴാഴ്ച രാവിലെ 10 ന് കൂത്താട്ടുകുളം രാമപുരം കവല എസ്.എന്‍.ഡി.പി. ഹാളില്‍ നടക്കും.

More Citizen News - Ernakulam