ഗുരുവിനെ െവച്ചുള്ള നിശ്ചല ദൃശ്യം മാപ്പര്‍ഹിക്കാത്ത കുറ്റം-കുമ്മനം

Posted on: 08 Sep 2015കൊച്ചി: ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍.
ഗുരുദേവ പ്രതിമകള്‍ തകര്‍ത്തും എസ്.എന്‍.ഡി.പി. യോഗത്തെ എതിര്‍ത്തും സി.പി.എം. നടത്തുന്ന തീക്കളി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

More Citizen News - Ernakulam