വൈഎംസിഎ ദേശീയ പ്രസിഡന്റിന് സ്വീകരണം നല്‍കി

Posted on: 08 Sep 2015



നെടുമ്പാശ്ശേരി: വൈഎംസിഎ ദേശീയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം മടങ്ങിയെത്തിയ ലെബി ഫിലിപ്പ് മാത്യുവിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മൂവാറ്റുപുഴ സബ് റീജിയണ്‍ ചെയര്‍മാന്‍ സാജു ചാക്കോ, വൈഎംസിഎ ഭാരവാഹികളായ കെ.കെ. എല്‍ദോസ്, പി.പി. പൗലോസ്, പോള്‍ വര്‍ഗീസ്, പി.വി. ബഹനാന്‍, പി.പി. വര്‍ഗീസ്, എം.എസ്. എല്‍ദോസ്, ബേബി എം. വര്‍ഗീസ്, അരുണ്‍ പോള്‍, തോമസ് പോള്‍, ജോസ് ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.


More Citizen News - Ernakulam